Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Student

യു​എ​സി​ൽ വെ​ള്ള​പ്പൊ​ക്കം; കാ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ കാ​ൻ​സ​സി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കാ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യും ഐ​ടി പ്ര​ഫ​ഷ​ണ​ലു​മാ​യ വെ​ങ്കി​ടേ​ഷ് ദൊ​പ്പ​ല​പ്പു​ടി (33) മ​രി​ച്ചു. ഇ​യാ​ൾ ആ​ന്ധ്രാ സ്വ​ദേ​ശി​യാ​ണെ​ന്നാ​യി​രു​ന്നു വി​വ​രം.

നെ​ബ്രാ​സ്ക​യി​ലെ ഒ​മാ​ഹ​യി​ലാ​ണ് വെ​ങ്കി​ടേ​ഷ് താ​മ​സി​ച്ചി​രു​ന്ന​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം ഹൂ​സ്റ്റ​ണി​ൽ നി​ന്നു കാ​റോ​ടി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

NRI

കു​വൈ​റ്റി​ൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി മ​രി​ച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ അ​ബ്ബാ​സി​യ​യി​ൽ വാ​ഹ​നാ​ഭ്യാ​സം ന​ട​ത്തു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​ന​മി​ടി​ച്ച് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി മ​രി​ച്ചു. അ​ബ്ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി ത​മി​ഴ്നാ​ട് സ്വ​ദേ​ശി ജോ​യ​ൽ മേ​വി​ൻ മൈ​ക്കി​ൾ ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് ന​ട​ക്കു​ക​യാ​യി​രു​ന്ന ജോ​യ​ലി​നെ നി​യ​ന്ത്ര​ണം വി​ട്ട അ​ഭ്യാ​സ വാ​ഹ​ന​ത്തി​ന്‍റെ ഇ​ടി​യേ​റ്റ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

International

ലണ്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ വെന്തു മരിച്ചു

ലണ്ടൻ: ലണ്ടനിലെ ക്രോയ്‌ഡണിലുള്ള വാടക വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. ആന്ധ്രാപ്രദേശിലെ കാക്കിനടയ സ്വദേശി ഗാന്തി അഭിഷേക് (28), തെലങ്കാനയിലെ നിസാമാബാദ് സ്വദേശി കാമിനേനി സായ് ശ്രീകർ (26) എന്നിവരാണ് മരിച്ചത്. സംഭവം നടക്കുമ്പോൾ മൂന്ന് പേരാണ് വീട്ടിലുണ്ടായിരുന്നത്. ഗാന്തി അഭിഷേക് സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.

ഗുരുതരമായ പരിക്കുകളോടെ മറ്റ് രണ്ട് പേരെയും ക്രോയ്‌ഡൺ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ കാമിനേനിയ്ക്ക് മസ്തിഷ്ക മരണം സംഭവിക്കുകയും തുടർന്ന് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് ഇരുവരുടെയും കുടുംബം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

NRI

യു​എ​സി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ച​നി​ല​യി​ല്‍

ക​ലി​ഫോ​ര്‍​ണി​യ: അ​മേ​രി​ക്ക​യി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ലി​ഫോ​ര്‍​ണി​യ ബെ​ര്‍​ക്ക്‌​ലി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി സാ​കേ​ത് ശ്രീ​നി​വാ​സ​യ്യ (22) ആ​ണ് മ​രി​ച്ച​ത്.

ഈ ​മാ​സം ഒ​ന്പ​തി​നാ​ണ് സാ​കേ​തി​നെ കാ​ണാ​താ​യ​ത്. മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത വി​വ​രം സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ​യി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ് സ്ഥി​രീ​ക​രി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

യു​സി ബെ​ര്‍​ക്ക്‌​ലി​യി​ല്‍, കെ​മി​ക്ക​ല്‍ ആ​ന്‍​ഡ് ബ​യോ​മോ​ളി​ക്യു​ലാ​ര്‍ എ​ൻ​ജി​നി​യ​റിം​ഗി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ചെ​യ്യു​ക​യാ​യി​രു​ന്നു. മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​ണ് സാ​കേ​ത് ശ്രീ​നി​വാ​സ​യ്യ.

റൂം​മേ​റ്റാ​ണ് കാ​ണാ​താ​യ വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്.

International

ക​ലി​ഫോ​ര്‍​ണി​യയിൽ കാണാതായ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ച​നി​ല​യി​ല്‍

ക​​​​​ലി​​​​​ഫോ​​​​​ര്‍​ണി​​​​​യ: കാ​​​​​ണാ​​​​​താ​​​​​യ ഇ​​​​​ന്ത്യ​​​​​ന്‍ വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​യെ മ​​​​​രി​​​​​ച്ച​​​​​നി​​​​​ല​​​​​യി​​​​​ല്‍ ക​​​​​ണ്ടെ​​​​​ത്തി. യൂ​​​​​ണി​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റി ഓ​​​​​ഫ് ക​​​​​ലി​​​​​ഫോ​​​​​ര്‍​ണി​​​​​യ ബെ​​​​​ര്‍​ക്ക്‌​​​​ലി​​​​​യി​​​​​ല്‍ കെ​​​​​മി​​​​​ക്ക​​​​​ല്‍ ആ​​​​​ന്‍​ഡ് ബ​​​​​യോ​​​​​മോ​​​​​ളി​​​​​കു​​​​​ലാ​​​​​ര്‍ എ​​​​​ന്‍​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​യാ​​​​​യ ക​​​​​ര്‍​ണാ​​​​​ട​​​​​ക സ്വ​​​​​ദേ​​​​​ശി സാ​​​​​കേ​​​​​ത് ശ്രീ​​​​​നി​​​​​വാ​​​​​സ​​​​​യ്യ (22) ആ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​ത്.

ഈ ​​മാ​​സം ഒ​​ന്പ​​തി​​നാണ് സാ​​​കേ​​​തി​​​നെ കാ​​​​​ണാ​​​​​താ​​​​​യ​​​​​ത്. മൃ​​​​​ത​​​​​ദേ​​​​​ഹം ക​​​​​ണ്ടെ​​​​​ടു​​​​​ത്ത വി​​​​​വ​​​​​രം സാ​​​​​ന്‍​ഫ്രാ​​​​​ന്‍​സി​​​​​സ്‌​​​​​കോ​​​​​യി​​​​​ലെ ഇ​​​​​ന്ത്യ​​​​​ന്‍ കോ​​​​​ണ്‍​സു​​​​​ലേ​​​​​റ്റ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. കൂ​​​​ടു​​​​​ത​​​​​ല്‍ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ടി​​​​​ട്ടി​​​​​ല്ല.

ക​​​​​ര്‍​ണാ​​​​​ട​​​​​ക സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ സാ​​​​കേ​​​​ത് ഐ​​​​​ഐ​​​​​ടി മ​​​​​ദ്രാ​​​​​സി​​​​​ല്‍​നി​​​​​ന്ന് കെ​​​​​മി​​​​​ക്ക​​​​​ല്‍ എ​​​​​ൻ​​ജി​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ല്‍ ബി​​​​​ടെ​​​​​ക് നേ​​​​​ടി. യു​​​​​സി ബെ​​​​​ര്‍​ക്ക്‌​​​​ലി​​​​​യി​​​​​ല്‍, കെ​​​​​മി​​​​​ക്ക​​​​​ല്‍ ആ​​​​​ന്‍​ഡ് ബ​​​​​യോ​​​​​മോ​​​​​ളി​​​​​ക്യു​​​​​ലാ​​​​​ര്‍ എ​​​​​ഞ്ചി​​​​​നി​​യ​​​​​റിം​​​​​ഗി​​​​​ല്‍ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര ബി​​​​​രു​​​​​ദം ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. സാ​​​​​കേ​​​​​തി​​​​​ന്‍റെ റൂം​​​​​മേ​​​​​റ്റാ​​​​​ണ് കാ​​​​​ണാ​​​​​താ​​​​​യ വി​​​​​വ​​​​​രം പോ​​​​​ലീ​​​​​സി​​​​​ല്‍ അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്.

NRI

ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യു​ടെ തി​രോ​ധാ​നം: തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി യു​എ​സ് പോ​ലീ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി യു​എ​സ് പോ​ലീ​സ്.

ക​ലി​ഫോ​ർ​ണി​യ ബെ​ർ​ക്ക്‌​ലി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ​ൻ​ജി​നിയ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യ ക​ർ​ണാ​ട​ക‌ സ്വ​ദേ​ശി സാ​കേ​ത് ശ്രീ​നി​വാ​സ​യ്യ​യെ(22) ആ​ണ് ഈ ​മാ​സം ഒ​ൻ​പ​ത് മു​ത​ൽ കാ​ണാ​താ​യ​ത്.

കോ​ള​ജ് കാ​മ്പ​സി​ൽ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് സാ​കേ​തി​നെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്. തെ​ര​ച്ചി​ലി​ൽ സാ​കേ​തി​ന്‍റെ പാ​സ്‌​പോ​ർ​ട്ടും ലാ​പ്‌​ടോ​പ്പും അ​ട​ങ്ങി​യ ബാ​ഗു​ക​ൾ റീ​ജി​യ​ണ​ൽ പാ​ർ​ക്കി​ന് സ​മീ​പ​ത്ത് നി​ന്നും കാ​മ്പ​സി​ന് സ​മീ​പ​ത്തു​നി​ന്നു​മാ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

വി​ഷ​യ​ത്തി​ൽ സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. അ​ൻ​സ ത​ടാ​ക​വും ചു​റ്റു​മു​ള്ള ബെ​ർ​ക്ക്‌​ലി ഹി​ൽ​സ് പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​ണ് സാ​കേ​ത് ശ്രീ​നി​വാ​സ​യ്യ.

International

അ​മേ​രി​ക്ക​യി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ അഞ്ചാം ദി​നം

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ നാ​ലാം ദി​നം.

കാ​ലി​ഫോ​ർ​ണി​യ ബെ​ർ​ക്ക്‌​ലി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കെ​മി​ക്ക​ൽ ആ​ൻ​ഡ് ബ​യോ​മോ​ളി​ക്യു​ലാ​ർ എ​ൻ​ജി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യ ക​ർ​ണാ​ട​ക‌ സ്വ​ദേ​ശി സാ​കേ​ത് ശ്രീ​നി​വാ​സ​യ്യ(22)​യെ​യാ​ണ് ഫെ​ബ്രു​വ​രി ഒ​ൻ​പ​ത് മു​ത​ൽ കാ​ണാ​താ​യ​ത്.

കോ​ള​ജ് കാ​മ്പ​സി​ൽ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് സാ​കേ​തി​നെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്. തി​രി​ച്ചി​ലി​ൽ സാ​കേ​തി​ന്‍റെ പാ​സ്‌​പോ​ർ​ട്ടും ലാ​പ്‌​ടോ​പ്പും അ​ട​ങ്ങി​യ ബാ​ഗു​ക​ൾ റീ​ജി​യ​ണ​ൽ പാ​ർ​ക്കി​ന് സ​മീ​പ​ത്ത് നി​ന്നും കാ​മ്പ​സി​ന് സ​മീ​പ​ത്തു​നി​ന്നു​മാ​യി ക​ണ്ടെ​ത്തി.

വി​ഷ​യ​ത്തി​ൽ സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. അ​ൻ​സ ത​ടാ​ക​വും ചു​റ്റു​മു​ള്ള ബെ​ർ​ക്ക്‌​ലി ഹി​ൽ​സ് പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തി​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്.

മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​ണ് സാ​കേ​ത് ശ്രീ​നി​വാ​സ​യ്യ.

Kerala

യു​എ​സി​ൽ പോ​ലീ​സ് വാ​ഹ​നം ഇ​ടി​ച്ച് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വം; കു​ടും​ബ​ത്തി​ന് 262 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലെ സി​യാ​റ്റി​ലി​ൽ പോ​ലീ​സ് പ​ട്രോ​ൾ വാ​ഹ​ന​മി​ടി​ച്ച് ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ 23 വ​യ​സു​കാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ൽ 29 ദ​ശ​ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 262 കോ​ടി രൂ​പ) ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ തീ​രു​മാ​നം.

നോ​ർ​ത്ത് ഈ​സ്റ്റേ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന ജാ​ഹ്ന​വി കു​ണ്ഡ​ല​യാ​ണ് 2023 ൽ ​റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​പ്പെ​ട്ട് മ​രി​ച്ച​ത്.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ കെ​വി​ൻ ഡേ​വ് ഓ​ടി​ച്ച വാ​ഹ​ന​മി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​നം ഓ​ടി​ച്ചു പോ​വു​ക​യാ​യി​രു​ന്നു ഡേ​വ്.

സൈ​റ​ണും എ​മ​ർ​ജ​ൻ​സി ലൈ​റ്റു​മ​ട​ക്കം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​ത്ര. മ​ണി​ക്കൂ​റി​ൽ 25 മൈ​ൽ വേ​ഗം നി​ശ്ച​യി​ച്ചി​ട്ടു​ള്ള മേ​ഖ​ല​യി​ൽ 74 മൈ​ൽ വേ​ഗ​ത്തി​ലാ​യി​രു​ന്നു ഡേ​വ് വാ​ഹ​ന​മോ​ടി​ച്ച​ത്.

ജാ​ഹ്ന​വി​യു​ടെ മ​ര​ണം അ​ങ്ങേ​യ​റ്റം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ഈ ​ന​ഷ്ട​പ​രി​ഹാ​രം കു​ടും​ബ​ത്തി​ന് ആ​ശ്വാ​സ​മാ​കു​മെ​ന്ന് ക​രു​തു​ന്നു​വെ​ന്നും സി​റ്റി അ​റ്റോ​ർ​ണി എ​റി​ക്ക ഇ​വാ​ൻ​സ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ജാ​ഹ്ന​വി​യെ ഇ​ടി​ക്കു​ന്ന സ​മ​യ​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഡേ​വ് മ​ന​പൂ​ർ​വം സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച​താ​യി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.

അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച​തി​ന് ഡ്രൈ​വിം​ഗ് ഓ​ഫീ​സ​റെ പോ​ലീ​സ് വ​കു​പ്പി​ൽ നി​ന്ന് പു​റ​ത്താ​ക്കും. കൂ​ടാ​തെ 5000 രൂ​പ പി​ഴ അ​ട​ക്കാ​ൻ കിം​ഗ് കൌ​ണ്ടി പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു.

ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​യ 29 ദ​ശ​ല​ക്ഷം ഡോ​ള​റി​ൽ 20 ദ​ശ​ല​ക്ഷം ഡോ​ള​ർ ഇ​ൻ​ഷു​റ​ൻ​സി​ലൂ​ടെ​യാ​വും ക​ണ്ടെ​ത്തു​ക.

International

അ​മേ​രി​ക്ക​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് പൊ​ള്ള​ലേ​റ്റ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് പൊ​ള്ള​ലേ​റ്റ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. തെ​ലു​ങ്കാ​ന​യി​ലെ ജ​ങ്കാ​വ് ജി​ല്ല​യി​ൽ നി​ന്നു​ള്ള സ​ഹ​ജ റെ​ഡ്ഡി ഉ​ദു​മ​ല(24) ആ​ണ് മ​രി​ച്ച​ത്.

ന്യൂ​യോ​ർ​ക്കി​ലെ അ​ൽ​ബാ​നി​യ​യി​ലെ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ലാ​ണ് ആ​ദ്യം തീ​പി​ടി​ച്ച​ത്. തു​ട​ർ​ന്ന് സ​ഹ​ജ​യു​ടെ മു​റി​യി​ലേ​ക്കും തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന സ​ഹ​ജ​യ്ക്ക് ര​ക്ഷ​പെ​ടാ​ൻ സാ​ധി​ച്ചി​ല്ല.

International

യു​കെ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റു മ​രി​ച്ചു

ല​ണ്ട​ൻ: യു​കെ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റു മ​രി​ച്ചു. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ വി​ജ​യ് കു​മാ​ർ ഷി​യോ​റ​ൻ(30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ന​വം​ബ​ർ 25ന് ​പു​ല​ർ​ച്ചെ 4:15 ഓ​ടെ യു​കെ​യി​ലെ വോ​ർ​സെ​സ്റ്റ​റി​ലെ ബാ​ർ​ബോ​ൺ റോ​ഡി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ലാ​ണ് വി​ജ​യ് കു​മാ​റി​നെ വെ​സ്റ്റ് മെ​ർ​സി​യ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ വി​പു​ല​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ഡി​റ്റ​ക്റ്റീ​വ് ചീ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ലീ ​ഹോ​ൾ​ഹൗ​സ് അ​റി​യി​ച്ചു.

ചാ​ർ​ഖി ദാ​ദ്രി​യി​ലെ ജാ​ഗ്രാം​ബാ​സ് ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള വി​ജ​യ് കു​മാ​ർ ഇം​ഗ്ല​ണ്ടി​ലെ ബ്രി​സ്റ്റ​ലി​ലു​ള്ള വെ​സ്റ്റ് ഓ​ഫ് ഇം​ഗ്ല​ണ്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ (UWE) പ​ഠി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് കു​ടും​ബം വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന് ക​ത്ത​യ​ച്ചു.

NRI

ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി യു​എ​സി​ൽ അ​ജ്ഞാ​ത​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ചു

ഡാ​ള​സ്: യു​എ​സി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി അ​ജ്ഞാ​ത​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ച​ന്ദ്ര​ശേ​ഖ​ർ പോ​ൾ (27) ആ​ണ് മരിച്ച​ത്. ഡാ​ള​സി​ൽ ഗ്യാ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

ഹൈ​ദ​രാ​ബാ​ദി​ൽ ബി​ഡി​എ​സ് പ​ഠ​ന​ത്തി​നു ശേ​ഷം 2023ലാ​ണ് ച​ന്ദ്ര​ശേ​ഖ​ർ തു​ട​ർ​പ​ഠ​ന​ത്തി​നാ​യി യു​എ​സി​ലേ​ക്കു പോ​യ​ത്. ആ​റു മാ​സം മു​മ്പ് ഡെ​ന്‍റ​ൽ പി​ജി കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. മു​ഴു​വ​ൻ സ​മ​യ ജോ​ലി​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ താ​ത്കാ​ലി​ക​മാ​യി ഗ്യാ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി​ചെ‌​യ്തു​വ​രി​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​രാ​ൻ കു​ടും​ബം യു​എ​സ് അ​ധി​കൃ​ത​രു​ടെ സ​ഹാ​യം തേ​ടി. ബി​ആ​ർ​സ് എം​എ​ൽ​എ സു​ധീ​ർ റെ​ഡ്ഡി, മു​ൻ മ​ന്ത്രി ടി. ​ഹ​രീ​ഷ് റാ​വു എ​ന്നി​വ​ർ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

International

അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ച​ന്ദ്ര​ശേ​ഖ​ർ പോ​ൾ(27) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി രാ​ത്രി ഗ്യാ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ അ​ജ്ഞാ​ത​നാ​യ തോ​ക്കു​ധാ​രി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. എ​ന്താ​ണ് കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മ​ല്ല.

ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും ദ​ന്തി​സ്റ്റാ​യി ബി​രു​ദം നേ​ടി​യ ശേ​ഷം ച​ന്ദ്ര​ശേ​ഖ​ർ പോ​ൾ ഉ​ന്ന​ത പ​ഠ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​ത് 2023ലാ​ണ്. ആ​റ് മാ​സം മു​ൻ​പ് യു​എ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം, ഗ്യാ​സ് സ്റ്റേ​ഷ​നി​ൽ പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്തു കൊ​ണ്ട് മു​ഴു​വ​ൻ സ​മ​യ ജോ​ലി​ക്ക് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ച​ന്ദ്ര​ശേ​ഖ​ർ പോ​ൾ.

ച​ന്ദ്ര​ശേ​ഖ​ർ പോ​ളി​ന്‍റെ മൃ​ത​ദേ​ഹം അ​മേ​രി​ക്ക​യി​ൽ നി​ന്ന് നാ​ട്ടി​ലെ​ത്തി​ക്കാ​ൻ കു​ടും​ബം സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം തേ​ടി.

NRI

ഇം​ഗ്ല​ണ്ടി​ൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ക്കാ​രാ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ ന​ദ​ർ​ഗു​ളി​ൽ സ്വ​ദേ​ശി ചൈ​ത​ന്യ താ​രെ (23), ബോ​ഡു​പ്പ​ൽ സ്വ​ദേ​ശി റി​ഷി​തേ​ജ റാ​പോ​ലു (21) എ​ന്നി​വ​രാ​ണ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. എ​സെ​ക്സി​ൽ ഗ​ണേ​ഷ് വി​സ​ർ​ജ​ൻ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ചൈ​ത​ന്യ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് റി​ഷി​തേ​ജ മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളെ റോ​യ​ൽ ല​ണ്ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ സാ​യ് ഗൗ​തം റാ​വു​ല്ല (30) എ​ന്ന​യാ​ൾ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്.

പ​രി​ക്കേ​റ്റ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ളാ​യ യു​വ തേ​ജ റെ​ഡ്ഡി ഗു​റം, വം​ശി ഗൊ​ല്ല, വെ​ങ്ക​ട സു​മ​ന്ത് പെ​ന്ത്യാ​ല എ​ന്നി​വ​രും ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റു​ക​ൾ ഓ​ടി​ച്ചി​രു​ന്ന ഗോ​പി​ച​ന്ദ് ബ​ട​മേ​ക​ല, മ​നോ​ഹ​ർ സ​ബ്ബാ​നി എ​ന്നീ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ യു​കെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Latest News

Corehub Up